തിരുവനന്തപുരം: സംഘ്പരിവാര്‍ നേതാക്കളെയും നാണിപ്പിക്കുന്ന രീതിയിലുള്ള ഗാന്ധി നിന്ദയാണ് കണ്ണൂരിലെ സി.പി.എം നേതാക്കള്‍ നടത്തുന്നത്. മലപ്പട്ടം അടുവാപുറത്ത് ഗാന്ധി സ്തൂപം നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നാണ് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി ഗോപിനാഥിന്റെ ഭീഷണി. ......
ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു. തലവടി സ്വദേശി ടി ജി രഘു (48) ആണ് മരിച്ചത്.
തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ......
ഒരു പുതിയ സ്ഥലം സന്ദർശിക്കുമ്ബോള്‍ കാലാവസ്ഥ എങ്ങനെ മാറുമെന്ന് പരിശോധിക്കണോ? എങ്കില്‍ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് അതത് സമയത്തെ ഉള്‍ക്കാഴ്ച നല്കുന്ന ഒരു പുതിയ കാലാവസ്ഥാ ആപ്ലിക്കേഷൻ (weather application) കേരളത്തില്‍ വരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് (Institute for Climate Change studies ) പുറത്തിറക്കുന്ന പുതിയ മൊബൈല്‍ ആപ്പ് (mobile app), തീവ്രമായ മഴയ്ക്കും മണ്ണിടിച്ചില്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ മുൻകൂട്ടി മുന്നറിയിപ്പ് നല്കാൻ ശേഷിയുള്ളതാണ്.
ദുരന്തനിവാരണ തയ്യാറെടുപ്പ് മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി, കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോർ സയൻസ് ആൻഡ് ടെക്നോളജി എൻവയോണ്‍മെന്റിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് ഈ ആപ്ലിക്കേഷൻ പുറത്തിറക്കാൻ ഒരുങ്ങുന്നു. ......
തിരുവനന്തപുരം : മോട്ടോര്‍വാഹന നിയമങ്ങൾ കാറ്റിൽ പറത്താനാകില്ലെന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരിക്കുന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ കൺമുന്നിൽ നഗ്നമായ നിയമലംഘനം. ......
“വെറുതെയീ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ മോഹം” — മലയാളത്തിന്റെ മഹാകവി ഒ.എൻ.വി കുറുപ്പ് എഴുതിയ ഈ വരികൾക്ക് പോലെ തന്നെ, കെ.പി.സി.സി അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കപ്പെട്ട കെ. സുധാകരനും ഒടുവിൽ മൗനത്തെയും സംഗീതത്തെയും ആശ്രയിച്ച് തന്റെ ഉള്ളിലെ ദുഃഖം പങ്കുവയ്ക്കുകയാണ്.
കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ വ്യക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ അദ്ദേഹം, തന്റെ സ്ഥിരം ശൈലിയിൽ തന്നെ പറഞ്ഞത് – “തെറ്റല്ല, പക്ഷെ ശരിയുമല്ല”. ......
കൊച്ചി: വിവിധ നിക്ഷേപ പദ്ധതികളിലെ പലിശ നിരക്കുകള്‍ കെ എസ് എഫ് ഇ പുതുക്കി. ജനറല്‍ ഫിക്സഡ് ഡിപ്പോസിറ്റ്, ചിട്ടി പ്രൈസ് മണി ഡിപ്പോസിറ്റ്, ഷോര്‍ട്ട് ടേം ഡിപ്പോസിറ്റ് തുടങ്ങിയ നിക്ഷേപ പദ്ധതികള്‍ക്കാണ് മാറ്റം വന്നിരിക്കുന്നത്.
സാധാരണ സ്ഥിര നിക്ഷേപം, ചിട്ടിപ്പണം നിക്ഷേപം തുടങ്ങിയവയ്ക്ക് ഒരു വര്‍ഷത്തേക്ക് 8.5 ശതമാനമായും ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തേക്ക് 8 ശതമാനമായും രണ്ടു വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തേക്ക് 7.75 ശതമാനമായും പലിശ നിരക്ക് ഉയര്‍ത്തി.
ചിട്ടിയുടെ മേല്‍ ബാധ്യതയ്ക്കുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8.75 ശതമാനത്തില്‍ നിന്ന് 9 ശതമാനമാക്കി. ......
താൻ കോണ്‍ഗ്രസ് പാർട്ടിയുടെയോ കേന്ദ്ര സർക്കാരിന്റെയോ ഔദ്യോഗിക വക്താവല്ലെന്നുമാണ് തരൂർ വിശദീകരിച്ചത്. “സമയവും സാഹചര്യവും പരിഗണിച്ചാണ് ഞാൻ പ്രതികരിച്ചത്. ......
മുനമ്പം : മുനമ്പത്തെ സാധാരണക്കാർക്കൊപ്പം ഞങ്ങൾ ഉണ്ടാകും എന്നൊരു വാക്ക് കോൺഗ്രസ് നൽകി . ഞങ്ങൾ ഇപ്പോഴും ഉണ്ട്.......
രണ്ടരവർഷത്തെ ഇടവേളയ്ക്കുശേഷം റേഷൻ മണ്ണെണ്ണ വിതരണം പുനരാരംഭിക്കുമ്പോൾ ലിറ്ററിന് വില 4.80 രൂപ കൂടി 68 രൂപയാവും. വിതരണച്ചാർജും കൂട്ടും.40 കിലോമീറ്റർ വരെ വിതരണത്തിന് 238 രൂപയായിരുന്നത് 500 രൂപയാക്കാനാണ് ധാരണ. ശേഷമുള്ള ഓരോ കിലോമീറ്ററി നും 3.75 രൂപയായിരുന്നത് അഞ്ചുരൂപയാക്കും. ......
അമ്പലപ്പുഴ തഹസിൽദാർ സുധാകരന്റെ മൊഴിയെടുക്കും. പുന്നപ്രയിലെ വീട്ടിലാണ് മൊഴിയെടുക്കൽ.
ജി സുധാകരന്റെ വെളിപ്പെടുത്തല്‍ അത്യന്തം ഗൗരവകരമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. ......